KOYILANDY DIARY

The Perfect News Portal

പന്തലായനി മീത്തലെ വീട്ടിൽ (തനിമ) കിഴക്കെ തോട്ടും മുഖത്ത് മറിയുമ്മ (93)

കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടിൽ താമസിക്കും (തനിമ), കിഴക്കെ തോട്ടും മുഖത്ത് മറിയുമ്മ (93) നിര്യാതയായി. മക്കൾ: ബീവി, അവോമ, ഇമ്പിച്ചി ആയിശ, നഫീസ, പരേതനായ കാദർ. മരുമകൾ: റസിയ.

Leave a Reply

Your email address will not be published. Required fields are marked *