KOYILANDY DIARY

The Perfect News Portal

സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍ ആഗോളവത്കരണകാലത്തെ കേരള ബദല്‍ വികസനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡണ്ട് ജയ്ക് സി.തോമസ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, പി.വിശ്വന്‍, എം.എല്‍.എ. കെ.ദാസന്‍,നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന്‍, കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രന്‍, സി. അശ്വനീദേവ്, അശോകന്‍ കോട്ട്, ഗീതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ബേബി സുന്ദര്‍ദാസ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *