KOYILANDY DIARY

The Perfect News Portal

സിപിഐ എം നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി

കോഴിക്കോട‌്: ബംഗാളിൽ തൃണമൂലുകാർ നടത്തുന്ന കൂട്ടക്കൊലയിൽ പ്രതിഷേധിച്ച‌് സിപിഐ എം നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. മുതലക്കുളത്തുനിന്നാരംഭിച്ച പ്രകടനം വൈക്കം മുഹമ്മദ‌് ബഷീർ റോഡിൽ സമാപിച്ചു. കെ ദാമോദരൻ, സി പി മുസാഫർ അഹമ്മദ‌് എന്നിവർ സംസാരിച്ചു. എരഞ്ഞിക്കലിൽ എം രാധാകൃഷ്‌ണൻ, വി പി മനോജ്‌ , സി വി അന്ത്‌ കുമാർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *