KOYILANDY DIARY

The Perfect News Portal

സരസ്വതി പൂജയും, ഹോമവും സംഘടിപ്പിച്ചു

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊരയങ്ങാട് തെരു മഹാ ഗണപതി ഭഗവതി ക്ഷേത്രത്തിൽ സരസ്വതി പൂജയും, സരസ്വതി ഹോമവും സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ചടങ്ങ് വീക്ഷിക്കാൻ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *