KOYILANDY DIARY

The Perfect News Portal

സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന്‍ ‘ഒരുമ’ റസിഡന്‍സ് അസോസിയേഷന്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. അസോസിയേഷനിലെ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. പ്രസിഡണ്ട് ഗിരീഷ് ഗിരികല, സെക്രട്ടറി കെ.കെ.ഭരതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *