KOYILANDY DIARY

The Perfect News Portal

സംസ്‌ക്കാര പാലിയേറ്റീവ് കെയർ കോട്ടിട ശിലാസ്ഥാപനം

കൊയിലാണ്ടി: സംസ്‌ക്കാര പാലിയേറ്റീവ് കെയർ കോട്ടിട ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം എക്‌സസൈസ്-തൊഴിൽ വകുപ്പ് മന്ത്രി മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കെ.പി ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശങ്കരൻ വിശദീകരണം നടത്തി. പി.എസ്.സി മെമ്പർ ടി.ടി ഇസ്മയിൽ, രാജശ്രീ കോഴിപ്പുറത്ത്, വാർഡ് മെമ്പർ ഒ.കെ കുമാരൻ, പി.കെ ബാബു, കെ. കെ ദാസൻ, ടി.യു സൈനുദ്ദീൻ, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *