KOYILANDY DIARY

The Perfect News Portal

ശിവരാത്രി ആഘോഷം ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്

കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തജന തിരക്ക്. നിരവധി ഭക്തജനങ്ങൾ നോൽമ്പ് നോറ്റാണ് ക്ഷേത്രങ്ങളിൽ എത്തുന്നത്. കാഞ്ഞിലശ്ശേരി ശിവക്ഷേത്രം. കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം, മാരാമുറ്റം തെരു ഗണപതി ക്ഷേത്രം. വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രം, പന്തലായനി അഘോര ശിവക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷത്തിലാണ്. രാവിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വാദ്യമേളങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഇന്ന് രാത്രിയും എഴുന്നള്ളിപ്പുണ്ടാവും. പൂലർച്ചെയോടെയാണ് ശിവരാത്രി ആഘോഷം സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *