KOYILANDY DIARY

The Perfect News Portal

ശക്തൻ കുളങ്ങര ക്ഷേത്രത്തിന്‌ പുതിയ ഭണ്ഡാരം സമർപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിന്‌ പുതിയ ഭണ്ഡാരം സമർപ്പിച്ചു.  ന്യൂവേൾഡ് സ്റ്റാർ പുളിയഞ്ചേരിയാണ് പുതിയ ഭണ്ഡാരം നിർമ്മിച്ച്‌ ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ പുത്തൻ പുരയിൽ, സെക്രട്ടറി ബാലകൃഷ്ണൻ കുറുങ്ങോട്ട്, സുഭാഷ് കോറോത്ത് മീത്തൽ, രാമകൃഷ്ണൻ ചാത്തോത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *