KOYILANDY DIARY

The Perfect News Portal

വൈദ്യൂതി മുടങ്ങും

കൊയിലാണ്ടി: 15-02-21 തിങ്കളാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. കണയംകോട് ITI – വരകുന്ന് – എളാട്ടേരി  നമ്പറമ്പത്ത് തെക്കെയിൽ അമ്പലം, വാഴത്തോട്ടം, മാരുതി റോഡ്, കൊണ്ടം വള്ളി,  കുറുവങ്ങട്, കോമത്ത്കര, തച്ചംവള്ളി,  അക്വഡേറ്റ്, ബപ്പൻകാട് – ഈസ്റ്റ് റോഡ്, പുതിയ സ്റ്റാന്റ്, പുതിയമാർക്കറ്റ്, ടൗൺ പരിസരം എന്നിവടങ്ങളിലാണ് രാവിലെ 7 മണി മുതൽ 2-30 വരെ വൈദ്യുതി പൂർണ്ണമായും മുടങ്ങുക. ഉപഭോക്തക്കൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *