KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേപ്പാടകത്ത് ഇമ്പിച്ചി ആയിഷ (86)

കൊയിലാണ്ടി: മൊയ്തീൻ പള്ളിക്ക് സമീപം മേപ്പാടകത്ത് ഇമ്പിച്ചി ആയിഷ (86) നിര്യാതയായി. ഭർത്താവ് : പരേതനായ മൊയ്തീൻ കോയ. മക്കൾ: ഖാദർ, മുഹമ്മദാലി, സൈനബ, സുഹറ, സഫിയ, ഷക്കീല, ഹഫ്‌സത്ത്, സാബിറ, സെമീർ. മരുമക്കൾ: ഉമ്മർ, മുഹമ്മദ് കോയ, മജീദ്, അബാസ്, ലൈല, സെലീന, സുലൈഖ, പരേതനായ ഹംസ.

Leave a Reply

Your email address will not be published. Required fields are marked *