KOYILANDY DIARY

The Perfect News Portal

വെള്ളക്കര കുടിശ്ശിക അടയ്ക്കണം

കൊയിലാണ്ടി: കേരള ജലഅതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷന് കീഴിലുള്ള വിവിധ കുടിവെള്ള പദ്ധതികളില്‍ നിന്ന് ജലവിതരണ കണക്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ വെള്ളക്കര കുടിശ്ശിക ഒക്ടോബര്‍ 10-നുമുമ്പ് കൊയിലാണ്ടി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഓഫീസില്‍ അടയ്ക്കണം. അല്ലാത്തപക്ഷം കണക്ഷന്‍ വിച്ഛേദിക്കും. ബാലുശ്ശേരി പഞ്ചായത്തില്‍ ജൈക്ക കുടിവെള്ളവിതരണ പദ്ധതിയിലെ ഉപഭോക്താക്കളും വെള്ളക്കരം 10-നുള്ളില്‍ മേല്‍പറഞ്ഞ ഓഫീസില്‍ അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *