KOYILANDY DIARY

The Perfect News Portal

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള സിറ്റിംഗ്‌

കൊയിലാണ്ടി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കുള്ള ഹിയറിങ് താഴെപ്പറയുന്ന തിയ്യതികളില്‍ അതത് റേഷന്‍ കടകളില്‍ നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പഴയ റേഷന്‍കാര്‍ഡ്, പുതിയ റേഷന്‍കാര്‍ഡ് എന്നിവ സഹിതം നിശ്ചിത തിയ്യതികളില്‍ കാര്‍ഡുടമകള്‍ നേരിട്ട് ഹാജരാവണം.

ഒക്ടോബര്‍ 5-  എ.ആര്‍.ഡി. 152-നടുവണ്ണൂര്‍, 295- പെരുമാള്‍പുരം, 22- കൊയിലാണ്ടി, 72-കീഴരിയൂര്‍.

Advertisements

ഒക്ടോബര്‍ 6- എ.ആര്‍.ഡി. 147-നടുവണ്ണൂര്‍, 60- പയ്യോളി (പള്ളിക്കര നോര്‍ത്ത്), 24- കൊയിലാണ്ടി, 73-നടുവത്തൂര്‍

ഒക്ടോബര്‍ 7-  എ.ആര്‍.ഡി. 163- കരുവണ്ണൂര്‍, 40- മൂടാടി, 17- ചെങ്ങോട്ടുകാവ്, 74-നമ്പ്രത്തുകര.

Leave a Reply

Your email address will not be published. Required fields are marked *