KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. കോളേജില്‍ സീറ്റൊഴിവ്‌

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. കോളേജില്‍ എം.കോം ഫിനാന്‍സ്, എം.എസ്സി. ഫിസിക്‌സ് പ്രോഗ്രാമുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഓരോ സീറ്റൊഴിവുണ്ട്. ക്യാമ്പ് രജിസ്‌ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ മൂന്നിന് 11 മണിക്ക് ഓഫീസില്‍ എത്തണം. ഇവരുടെ അഭാവത്തില്‍ എസ്.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *