KOYILANDY DIARY

The Perfect News Portal

വെളിയന്നൂര്‍ക്കാവ് ഭഗവതിക്ഷേത്ര നടപ്പന്തലിന് തറക്കല്ലിട്ടു

കൊയിലാണ്ടി: നടേരി വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന് ശിലാസ്ഥാപന കര്‍മ്മവും ആദ്യ സംഭാവന സ്വീകരിക്കലും നടന്നു. ക്ഷേത്രം രക്ഷാധികാരി എം.ബാലകൃഷണന്‍ നായര്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
മേല്‍ശാന്തി കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ വി.പി.ഉണ്ണികൃഷ്ണന്‍, വി.കെ. ഷാജി, വി.രാഘവന്‍, കെ.നാണു നായര്‍, പി.വി. ജയചന്ദ്രന്‍, കെ.പി. കുഞ്ഞിക്കേളപ്പന്‍, ഇ.മുരളീധരന്‍, സി.കെ. പ്രദീപന്‍, പി.വി. കുഞ്ഞിരാമന്‍, കെ. പി. ബാലന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *