KOYILANDY DIARY

The Perfect News Portal

വെങ്ങളം റോഡിൽ തോട്ടും മുഖത്ത് അസീസിന്റെ ഭാര്യ സീനത്ത് [49]

കാപ്പാട്: വെങ്ങളം റോഡിൽ തോട്ടും മുഖത്ത് അസീസിന്റെ ഭാര്യ സീനത്ത് [49] നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: സൈനബ. മക്കൾ: ആഷിഖ്, ഹാഷിദ മരുമക്കൾ: ബഷീർ (മണിയൂർ), സുൽഫത്ത് വെങ്ങളം. സഹോദരങ്ങൾ: ഷംസുദ്ധീൻ, സിറാജ്, ഗഫൂർ (കോട്ടക്കൽ)

Leave a Reply

Your email address will not be published. Required fields are marked *