KOYILANDY DIARY

The Perfect News Portal

വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

ഹൈദരാബാദ്:  സുഹൃത്തുമൊത്ത് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ എംബിഎ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. കൊമ്പള്ളിയിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹനീഷ ചൌധരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *