KOYILANDY DIARY

The Perfect News Portal

കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവം ഇന്ന്

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ പ്രസിദ്ധമായ ആറാട്ട് ഉത്സവം ബുധനാഴ്ച നടക്കും. വൈകുന്നേരം ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ കീഴൂർ ഭഗവാന്റെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *