KOYILANDY DIARY

The Perfect News Portal

വിരുന്നുകണ്ടി ക്ഷേത്ര കമ്മിറ്റി ഓഫീസിന് നേരെ അക്രമം

കൊയിലാണ്ടി: വിരുന്നുകണ്ടി ക്ഷേത്ര കമ്മിറ്റി ഓഫീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓഫീസിൻ്റെ മുകള്‍ നിലയിലേക്കുള്ള പടിക്കെട്ടിൻ്റെ വശങ്ങള്‍ തകര്‍ക്കുകയും സമീപത്തെ ചുറ്റുമതിലിൻ്റെ കുറെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *