KOYILANDY DIARY

The Perfect News Portal

വിയ്യൂർ മൂന്നാംകണ്ടത്തിൽ ശേഖരൻ (57)

കൊയിലാണ്ടി: വിയ്യൂർ മൂന്നാം കണ്ടത്തിൽ ശേഖരൻ (57) നിര്യാതനായി. പരേതരായ ഭരതന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സജിന, മകൻ: അർജുൻ. സഹോദരങ്ങൾ: പവിത്രൻ (റിട്ടയർഡ് മുൻസിപ്പാലിറ്റി ജീവനക്കാരൻ) വിക്രമൻ (റിട്ടയേർഡ് ഇൻസ്‌പെക്ടർ ബി.എസ്.എഫ്) സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *