KOYILANDY DIARY

The Perfect News Portal

വിയ്യൂർ തെക്കേട്ടിൽ ജാനകി അമ്മ (75)

കൊയിലാണ്ടി: വിയ്യൂർ തെക്കേട്ടിൽ ജാനകിയമ്മ (75) നിര്യാതയായി. മകൾ: സുധ
മരുമകൻ: കൃഷ്ണൻകുട്ടി (ചേളന്നൂർ). സഹോദരങ്ങൾ: ബാലൻ നായർ, ഗംഗാധരൻ നായർ, ലക്ഷമി, ലീല, നാരായണി, ശാന്ത.

Leave a Reply

Your email address will not be published. Required fields are marked *