KOYILANDY DIARY

The Perfect News Portal

വിജയോത്സവം പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ഗവ: ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള നഗരസഭയുടെ സമഗ്ര പരിശീലന പദ്ധതിയായ വിജയോത്സവം പദ്ധതിക്ക് തുടക്കമായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

സജീഷ് മാസ്റ്റർ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി. വത്സല, വി. സുചീന്ദ്രൻ, , ജയരാജ് പണിക്കർ, പി. പി .സുധീർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *