KOYILANDY DIARY

The Perfect News Portal

വയോജനദിനം: വിദ്യാർത്ഥികൾ കാപ്പാട് സ്നേഹതീരം സന്ദർശിച്ചു

തിരുവങ്ങൂർ: വയോജനദിനത്തിന്റെ ഭാഗമായി തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ കാപ്പാട് സ്നേഹതീരം സന്ദർശിച്ചു. അന്തേവാസികൾക്കുള്ള ഒരു നേരത്തെ ഭക്ഷണത്തുക വിദ്യാർത്ഥികൾ സ്നേഹതീരം അഡ്മിനിസ്ട്രേറ്റർ സൈനുദ്ദീനു കൈമാറി . ചടങ്ങിൽ അദ്ധ്യാപകനായ ബിജിത്ത് ആർ സി, സ്കൗട്ട് മാസ്റ്റർ മുഹമ്മദ് എം കെ, ഗൈഡ് ക്യാപ്റ്റൻ ദിവ്യ എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *