KOYILANDY DIARY

The Perfect News Portal

വന്മുകം – എളമ്പിലാട് സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം,വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ പ്രീ – പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിൽ  ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ശിശുദിന റാലിക്ക് സി. ഖൈറുന്നിസാബി, കെ. സിന്ധു, വി.പി.സരിത, വി.ടി. ഐശ്വര്യ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *