KOYILANDY DIARY

The Perfect News Portal

ലോക പരിസ്ഥിതി ദിനം: ” ഹരിതം സഹകരണം പദ്ധതി” യുമായി കൊയിലാണ്ടി സഹകരണാശുപത്രി

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി ഹരിതം സഹകരണം പദ്ധതിയുമായി കൊയിലാണ്ടി സഹകരണ ആശുപത്രി നേതൃത്വത്തിൽ തെങ്ങിൻതൈ നട്ടുപിടിപ്പിച്ചു. ആശുപത്രി പ്രസിഡണ്ട്  പി. വിശ്വൻ മാസ്റ്റർ, കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ തെങ്ങിൻ തൈ നടീൽ ഉദ്ഘാടനം ചെയ്തു. നഗരസഭ കൌൺസിലർ പി.എം. ബിജു, ടി. കെ. ചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി മധുസൂദനൻ, സൂപ്രണ്ട് ഡോ. പി.  രവീന്ദ്രൻ, സി.കെ. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *