KOYILANDY DIARY

The Perfect News Portal

അരിക്കുളം പാവും പടിയ്ക്കൽ കല്യാണിയമ്മ (86)

കൊയിലാണ്ടി: അരിക്കുളം പാവും പടിയ്ക്കൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കച്ചേരിപ്പറമ്പിൽ നാരായണൻ നായർ. മക്കൾ: സേതുമാധവൻ, പരേതനായ മുരളീധരൻ. മരുമകൾ: ഷീജ സഹോദരങ്ങൾ: നാരായണൻ നായർ, ദേവകിയമ്മ, പരേതരായ ജാനകിയമ്മ, കരുണാകരൻ നായർ.

Leave a Reply

Your email address will not be published. Required fields are marked *