KOYILANDY DIARY

The Perfect News Portal

ലയണ്‍സ് ക്ലബ് കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് ടി.വി കൈമാറി

കൊയിലാണ്ടി: ലയണ്‍സ് ക്ലബ് കൊയിലാണ്ടി സബ്ബ് ജയിലിലേക്ക് ആവശ്യമായ ടി.വി. കൈമാറി. ലയണ്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ ഒ.വി.സനല്‍കുമാര്‍ പി.എം.ജെ.ഫിൽ നിന്നും ടി.വി. ജയില്‍ ഓഫീസര്‍ കെ.ചിത്രന്‍ ഏറ്റുവാങ്ങി. പരിപാടിയില്‍ ലിയോ ക്ലബ് കൊയിലാണ്ടിയുടെ ഉദ്ഘാടനവും ഡിസ്ട്രിക്ക് ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് ഡോ. കെ.ഗോപിനാഥ് എം.ജെ.എഫ് അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ കെ.കെ.സുരേഷ് ബാബു, കേണല്‍ സുരേഷ് ബാബു, അഗസ്റ്റ്യന്‍ ബി.ഫ്രാന്‍സിസ്, ഹരീഷ് മറോളി, പി.ഭാസ്‌ക്കരന്‍, ഹരിദാസ്, എം.ശിവദാസന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *