KOYILANDY DIARY

The Perfect News Portal

റോഡ് ശുചീകരിച്ചു

കുന്ദമംഗലം: ഇരുവശങ്ങളിലും കാടുപിടിച്ചുകിടന്ന കുന്ദമംഗലം അങ്ങാടിയില്‍ നിന്ന് തുടങ്ങുന്ന തെറ്റത്ത് പൂതക്കണ്ടി റോഡ് സമഭാവന അയല്‍പക്കവേദി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വാഹനങ്ങള്‍ വരുമ്ബോള്‍ ഒന്ന് മാറിനില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു റോഡ്. സെക്രട്ടറി കെ.ഗണേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എ.കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

രവീന്ദ്രന്‍ കുന്ദമംഗലം, പി.എം.ശേഖരന്‍, എന്‍.കെ.കൃഷ്ണന്‍, ടി.ദിനേശന്‍മാസ്റ്റര്‍, പി.ജയരാമന്‍, ഇ.ശ്രീജിത്ത്, എ.കെ.ദിനേശന്‍, ടി. ജയപ്രകാശന്‍, സി.രാജു എന്നിവര്‍ ശുചീകരണപ്രവൃത്തിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *