KOYILANDY DIARY

The Perfect News Portal

റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ പി​ക്ക​പ്പ് വാ​ൻ ഇ​ടിച്ച് യുവാവ്‌ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​വെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് യുവാവ്‌
മ​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ന്പ ആ​ലോ​ക്ക​ണ്ടി വീ​ട്ടി​ൽ ഗോ​പാല​ന്‍റെ മ​ക​ൻ ജി​ഗേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പ​ക​ൽ 11.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വ​രു​ന്ന വ​ഴി​ക്ക് സാ​ധ​നം വാ​ങ്ങു​ന്ന​തി​ന് വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ ജി​ഗേ​ഷ് റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​ഫി​ക് പോ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *