KOYILANDY DIARY

The Perfect News Portal

റിട്ട. തഹസിൽദാർ ആലത്തൂര് ദാമോദരൻ നായർ (73)

കൊയിലാണ്ടി:  ചെങ്ങോട്ടുകാവ് റിട്ട. തഹസിൽദാർ ആലത്തൂര് ദാമോദരൻ നായർ (73) ജ്യോതിയിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: വിവേക് (കെഎസ്ആർടിസി), വിമൽ (കെ പി എം എച്ച് എസ് എസ്, അരിക്കുളം). മരുമക്കൾ: ജിഷ (പാണ്ടിക്കാട് യു പി), സ്വപ്ന.

Leave a Reply

Your email address will not be published. Required fields are marked *