KOYILANDY DIARY

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. കൊല്ലം മാണിക്യം വീട്ടിൽ ഹാഷിർ (50) ആണ് മരിച്ചത്.  കൊല്ലം റെയിൽവേ ലെവൽ ക്രോസിനടുത്ത് ഞയറാഴ്ച വൈകീട്ടായിരുന്നു അപകടം. പിതാവ്: പരേതനായ അസൈനാർ, മാതാവ്: കുഞ്ഞാമിന. 

Leave a Reply

Your email address will not be published. Required fields are marked *