KOYILANDY DIARY

The Perfect News Portal

മൽസ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ ശങ്കു (68) ആണ് മരിച്ചത്‌. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ. രതി. മക്കൾ. ജിതേന്ദ്രൻ, രേഖ, സലൂജ. മരുമക്കൾ: പുഷ്കരൻ, ദയാലു, പ്രസീത. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *