KOYILANDY DIARY

The Perfect News Portal

മൈതനി വളപ്പില്‍ മറിയം എം. വി (87)

കൊയിലാണ്ടി: മൈതാനി വളപ്പില്‍ എം. വി മറിയം (87) നിര്യാതയായി. ഭർത്താവ്: പരതേനായ ഇബ്രാഹിം. മക്കൾഃ അബ്ദുറഹിമാൻ, ഹുസൈന്‍, അബൂബക്കർ, ഗഫൂർ, നാസർ, അസ്മ, പരേതനായ മുഹമ്മദ്, മഷൂദ്. മരുമക്കൾ: സഫിയ, ഫൗസിയ, സൈനബ, അബൂബക്കർ, സഫിയ, ഷബ്‌ന, റഹ്‌മത്ത്, ബഷീർ.

Leave a Reply

Your email address will not be published. Required fields are marked *