KOYILANDY DIARY

The Perfect News Portal

മുതിരപ്പുഴയില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

മൂന്നാര്‍: കുഞ്ഞിനെയും കൊണ്ട് മൂന്നാര്‍ മുതിരപ്പുഴയില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. മൂന്നാഴ്ചയ്ക്ക് ശേഷം മൂന്നാര്‍ ഹെഡ്വര്‍ക്‌സ് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ഇവരെ രക്ഷിക്കാനായി ചാടിയ ഭര്‍ത്താവിനേയും ശിവരഞ്ജിനി ചാടുമ്ബോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞിനേയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ശിവരഞ്ജിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *