KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര വാർഷിക പൊതുയോഗം

ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വാർഷിക പൊതുയോഗം നടത്തി. സദാനന്ദൻ നമ്പിയാട്ടിൽ, അശോകൻ എടക്കാട്ട് മീത്തൽ, ഷൈജു. കുന്നാത്ത് എന്നിവർ സംസാരിച്ചു. പുതിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായി ഷൈജു കുന്നാത്ത് (പ്രസിസണ്ട്), നിധീഷ് നമ്പിയാട്ടിൽ (വൈ: പ്രസിസണ്ട്) അശോകൻ എടക്കാട്ട് മീത്തൽ (സെക്രട്ടറി), സദാനന്ദൻ നമ്പിയാട്ടിൽ (ജോ: സെക്രട്ടറി), നാരായണൻ നായർ നമ്പിയാട്ടിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *