KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എ.എസ്.ഐ ആശാരികണ്ടി ഷാജുവിനെ ആദരിച്ചു

ഉള്ള്യേരി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അഡീഷണൽ സബ് ഇൻസ്പെക്ടർ ആശാരികണ്ടി ഷാജുവിനെ ഉള്ളിയേരി നവധ്വനി സാംസ്കാരികവേദി  പ്രവർത്തകർ ആദരിച്ചു. അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്  നടന്ന ചടങ്ങിൽ നവധ്വനി ഭാരവാഹികളായ രജീഷ്. എം.സി, ബബീഷ്  എന്നിവർ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *