KOYILANDY DIARY

The Perfect News Portal

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പേ​രാ​മ്പ്ര: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ൾ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ണ്ടോ​റ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ലി​നീ​ഷ് (27), ശ്രീ​ലാ​ൽ (25) എ​ന്നി​വ​രെ​യാ​ണ് പ​ട്ടാ​ണി​പ്പാ​റ​യി​ൽ വച്ച് പെ​രു​വ​ണ്ണാ​മൂ​ഴി എ​സ്ഐ രാ​ജ​നും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.  ബി​ഗ് ഷോ​പ്പ​റി​ൽ സൂ​ക്ഷി​ച്ച വ​ടി​വാ​ളും, മൂ​ന്ന് ഇ​രു​മ്പ് പൈ​പ്പു​ക​ളും, ഒ​രു സ്റ്റീ​ൽ ദ​ണ്ഡും ബൈ​ക്കി​ൽ ഒ​ളി​പ്പിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെന്നും ആ​യു​ധ​ങ്ങ​ളും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *