KOYILANDY DIARY

The Perfect News Portal

മാര്‍ച്ച് 15-ന് ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാകമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും

കോഴിക്കോട്: വിലക്കയറ്റത്തിനും തൊഴിലാളി വിരുദ്ധനയത്തിനുമെതിരേ മാര്‍ച്ച് 15-ന് ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാകമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കോഫീസുകളിലേക്കും കോഴിക്കോട് കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്. വി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ഒ.കെ. ധര്‍മരാജന്‍, എ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
.

Leave a Reply

Your email address will not be published. Required fields are marked *