KOYILANDY DIARY

The Perfect News Portal

മരളൂർ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം: ഫെബ്രുവരി 17 മുതൽ 22 വരെ

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. പ്രധാന പരിപാടികൾ: 17 -ന് രാത്രി ഏഴരയ്ക്ക് കൊടിയേറ്റം, 18-ന് രാത്രി എട്ടിന് അയ്യപ്പൻ ക്ഷേത്രത്തിൽ തിയ്യാട്ട്, 20 – ന് രാത്രി എട്ടിന് പരദേവതാ ക്ഷേത്രത്തിൽ തേങ്ങയേറും പാട്ടും 21-ന് പള്ളിവേട്ട, രാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 22-ന് രാവിലെ കുളിച്ചാറാട്ട്, കൊടിയിറക്കം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *