KOYILANDY DIARY

The Perfect News Portal

മന്ദമംഗലം ആണേച്ചം വീട്ടിൽ, ദീപ ഹൗസിൽ ദേവകി (75

കൊയിലാണ്ടി : മന്ദമംഗലം ആണേച്ചം വീട്ടിൽ, ദീപ ഹൗസിൽ ദേവകി (75) (റിട്ട. വെറ്റിനറി ആശുപത്രി കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ (റിട്ട. ബിഎസ്എൻഎൽ) മക്കൾ. ദിനേശ് മോഹൻ (ഡ്രൈവർ), ദീപ. മരുമക്കൾ: ശശി തിക്കോടി  (ആർമി), ഷിഞ്ജിത.

Leave a Reply

Your email address will not be published. Required fields are marked *