KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി അവിണേരി മാധവി അമ്മ (78)

ചേമഞ്ചേരി: അവിണേരി മാധവി അമ്മ (78) നിര്യാതയായി ഭർത്താവ്: പരേതനായ പി. മാധവൻ നായർ. മക്കൾ: സുമ (M. K. K. H. M A. U. P. S, പത്തനാപുരം), പരേതയായ സുധ, മരുമക്കൾ: ബാലൻ കന്മന, ശ്രീധരൻ. സഹോദരങ്ങൾ:-കുഞ്ഞുക്കുട്ടൻ നായർ, ശങ്കരൻ നായർ, ജാനകി അമ്മ, തങ്കം,പരേതരായ കുട്ടിക്കൃഷ്ണൻ നായർ, നാരായണി അമ്മ, ദേവി അമ്മ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *