KOYILANDY DIARY

The Perfect News Portal

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടി കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ചു

കൊയിലാണ്ടി: നഗരസഭ പുതിയ ബസ്സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ, സി സത്യചന്ദ്രൻ, കൌൺസിലർ ഷാജി പാതിരിക്കാട് സി.ഡി.എസ് ചെയർപോഴ്സൺ ഇന്ദുലേഖ പ്രവത്തകർ സന്നിഹിതരായി. ജനപ്രതിനിധികൾ. ഉദ്യോഗസ്ഥർ, കിച്ചണിലെ പാചകക്കാരായ കുടുംബശ്രീ പ്രവർത്തകർ എന്നിവരുമായും മന്ത്രി കാര്യങ്ങൾ അന്വേഷിച്ചു. കിച്ചണും സ്റ്റോക്ക് റജിസ്റ്ററും പരിശോധിച്ചതിന് ശേഷമാണ് മന്ത്രി തിരികെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *