KOYILANDY DIARY

The Perfect News Portal

ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മാസ്കുകൾ കൈമാറി

കൊയിലാണ്ടി: ഭാരതീയ അഭിഭാഷക പരിഷത്ത് കൊയിലാണ്ടി ബാർ അസോസിയേഷൻ യൂണിറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മാസ്കുകൾ കൈമാറി. പരിഷത്ത് ജില്ലാ ട്രഷറർ അഡ്വ. എൻ അജീഷ് മാസ്കുകൾ ആശുപത്രി ഹെഡ് ക്ലർക്ക്  ജയരാജന് കൈമാറി. അഭിഭാഷകരായ വി.സത്യൻ, ചന്ദ്രൻ. നിധിൻ, ആശുപത്രി ക്ലറിക്കൽ സ്റ്റാഫ് ഷാജീവ്‌ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *