KOYILANDY DIARY

The Perfect News Portal

മണമൽ വെങ്ങോട്ടു കുനി വേലായുധൻ (70)

കൊയിലാണ്ടി: നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവർ മണമൽ വെങ്ങോട്ടു കുനി വേലായുധൻ (70) നിര്യാതനായി. ഭാര്യ. കമല. മക്കൾ: ബൈജു, ഷൈജു, ചിഞ്ചു കല, മരുമക്കൾ എം.ജി. സുമേഷ്. സഹോദരങ്ങൾ: ശ്രീവള്ളി, കുമാരി, ചന്ദ്രിക, ബേബി, പരേതനായ ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *