KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പാതാർ വളപ്പിൽ അബ്ദുൾ മജീദ് (50)

കൊയിലാണ്ടി: പാതാർ വളപ്പിൽ അബ്ദുൾ മജീദ് (50) നിര്യാതനായി. കൊയിലാണ്ടിയിലെ ജനത ഫ്രൂട്സ് സ്റ്റാൾ ഉടമയായിരുന്നു. ഭാര്യ: സെമീറ. മക്കൾ: റോഷിൻ, റുബിൻ, ഫർഷാന. മരുമകൻ: ആഷിക് (ദുബായ്). സഹോദരങ്ങൾ: അബ്ദുൾ കരീം, ആയിഷ, റാബിയ, സുബൈദ, റാബിയ, ലത്തീഫ് , നാസില, ലത്തീഫ്, താഹ, ഹാഷിം.

Leave a Reply

Your email address will not be published. Required fields are marked *