KOYILANDY DIARY

The Perfect News Portal

ബേക്കേഴ്‌സ് അസോസിയേഷൻ സമ്മേളനം

കൊയിലാണ്ടി: ബേക്കേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടിയിൽ സമ്മേളനം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി ഷൈജാസ് അദ്ധ്യക്ഷത വഹിച്ചു. ടി.പി ഇസ്മായിൽ, റാഷിക്ക് തൂണേരി, നവാസ്, വിജീഷ് വിശ്വനാഥ്, ജുനൈസ് എ.കെ, എ.കെ ഫൗസീർ, മക്ബൂൽ, എം.സി റഫീക്ക് എന്നിവർ സംസാരിച്ചു. ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓപീസർ രാകേഷ് നായർ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *