KOYILANDY DIARY

The Perfect News Portal

ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി:  ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി 370-ാം വകുപ്പ് എടുത്തു കളഞ്ഞ മോദി സർക്കാറിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പി. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വായനാരി വിനോദ്, വി. കെ. ജയൻ, കെ. പി.മോഹനൻ, വി. കെ.മുകുന്ദൻ, കെ.പി. എൽ മനോജ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *