KOYILANDY DIARY

The Perfect News Portal

കളരി പരിശീലകയെ ആവശ്യമുണ്ട്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കരുത്ത് പദ്ധതിയുടെ ഭാഗമായി ഹയര്‍സെക്കണ്ടിറി വിദ്യാര്‍ത്ഥിനികള്‍ക്ക് നടത്തുന്ന കളരി പരിശീലനത്തിന് പരിശീലകയെ  ആവശ്യമുണ്ട്. യോഗ്യരായവര്‍  സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പികള്‍ സഹിതം ആഗസ്ത് 9 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഹയര്‍സെക്കണ്ടിറി ഓഫീസില്‍ അഭിമുഖത്തിനായി എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *