KOYILANDY DIARY

The Perfect News Portal

ബിനോയി കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ബൃന്ദ കാരാട്ട്

ദില്ലി: ബിനോയി കോടിയേരിക്കെതിരായ കേസില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്ന് ബൃന്ദ കാരാട്ട്. കേസിന്റെ ഭവിഷ്യത്ത് വ്യക്തിപരമായി നേരിടണം. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്‍ ആണ്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ബൃന്ദ കാരാട്ട് ദില്ലിയില്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *