KOYILANDY DIARY

The Perfect News Portal

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം

കൊയിലാണ്ടി: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ എസ്.ഡി.പി.ഐ ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ് കിഷ് എസ് ആർ,  ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ മാധവൻ, അഭിൻ അശോക്, വി കെ ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *