KOYILANDY DIARY

The Perfect News Portal

ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിതഗനഹള്ളി വാസുവാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സൂര്യ സിറ്റി പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ സിദ്ദരാമയ്യ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *